bUgS oF a DEeBugGEr

Sunday, July 31, 2005

Take A Look At MS Vista, The New OS

Improved Search, Virtual Folder etc.

2 Comments:

  • പ്രിയ അരുൺ,
    നാട്ടിലെ അവസ്ഥ TV വാർത്തകളിൽ കണ്ട്‌ സത്യമായും വിഷമം ഉണ്ട്‌. അരുണിന്റെ വീട്ടിനടുത്തും വെള്ളം കയറിയോ? വെള്ളപ്പൊക്കത്തെ കുറിച്ച്‌ ബ്ലോഗ്‌ ചെയ്യാമോ? എല്ലാ കാര്യങ്ങളും പത്രത്തിലും വിഡ്ഡിപ്പെട്ടിയിലും വരില്ലല്ലോ....

    എല്ലാം ഉടൻ നേരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.:(

    By Blogger Kalesh Kumar, At 8/02/2005 11:48:00 AM  

  • ഓ.ക്കെ. അരുൺ...

    എനിക്ക്‌ മംഗ്ലീഷിൽ അയച്ചു താ. ഞാൻ അത്‌ യുണീകോഡാക്കി തിരിച്ച്‌ അയച്ചു തരാം

    By Blogger Kalesh Kumar, At 8/02/2005 06:12:00 PM  

Post a Comment

Subscribe to Post Comments [Atom]



<< Home